---
title: "#applynow | അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156930/applynow"
published_at: "2023-10-26T08:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6539d4c47a4c5_images.png"
keywords: []
---

# #applynow | അപേക്ഷ ക്ഷണിച്ചു

> **Lead Summary:**  ജില്ലാ പഞ്ചായത്ത് വനിതകള്‍ക്ക് മൂല്യവര്‍ധിത മത്സ്യോല്‍പന്ന നിര്‍മാണ യൂണിറ്റ് തുടങ്ങുന്നതിനും പരിശീലനത്തിനുമായി അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളികള്‍/ അനുബന്ധ തൊഴിലാളി സംഘങ്ങള്‍, മത്സ്യത്തൊഴിലാളി എസ് എച്ച് ജികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങിയവയിലെ അഞ്ച് പേരടങ്ങിയ നാല് യൂണിറ്റുകള്‍ക്ക് ഫിഷറീസ് വകുപ്പ് പരിശീലനം നല്‍കും. ഒക്ടോബര്‍ 31നകം അപേക്ഷ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മാപ്പിളബേ ഫിഷറീസ് കോംപ്ലക്സ്, കണ്ണൂര്‍ 670017 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.

## Article Content

 ജില്ലാ പഞ്ചായത്ത് വനിതകള്‍ക്ക് മൂല്യവര്‍ധിത മത്സ്യോല്‍പന്ന നിര്‍മാണ യൂണിറ്റ് തുടങ്ങുന്നതിനും പരിശീലനത്തിനുമായി അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളികള്‍/ അനുബന്ധ തൊഴിലാളി സംഘങ്ങള്‍, മത്സ്യത്തൊഴിലാളി എസ് എച്ച് ജികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങിയവയിലെ അഞ്ച് പേരടങ്ങിയ നാല് യൂണിറ്റുകള്‍ക്ക് ഫിഷറീസ് വകുപ്പ് പരിശീലനം നല്‍കും. ഒക്ടോബര്‍ 31നകം അപേക്ഷ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മാപ്പിളബേ ഫിഷറീസ് കോംപ്ലക്സ്, കണ്ണൂര്‍ 670017 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156930/applynow)