---
title: "#appoinment | തത്സമയ പ്രവേശനം"
english_title: "Appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156938/appoinment"
published_at: "2023-10-26T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6539df695d3d2_download_(34).jpeg"
keywords: []
---

# #appoinment | തത്സമയ പ്രവേശനം

> **Lead Summary:**  കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ എം ടെക് കോഴ്‌സിലെ ഒഴിവുകളിലേക്ക് ഒക്ടോബര്‍ 26ന് രാവിലെ 10 മണി മുതല്‍ തത്സമയ പ്രവേശനം നടത്തും. താല്‍പര്യമുള്ളവര്‍ 11 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. കോളേജിലെ ബി ടെക്, ലാറ്ററല്‍ എന്‍ട്രി കോഴ്‌സുകളിലെ ഒഴിവുകളില്‍ ഒക്ടോബര്‍ 28ന് രാവിലെ 10 മണി മുതല്‍ തത്സമയ പ്രവേശനം നടത്തും. താല്‍പര്യമുള്ളവര്‍ 11 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും. 

## Article Content

 കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ എം ടെക് കോഴ്‌സിലെ ഒഴിവുകളിലേക്ക് ഒക്ടോബര്‍ 26ന് രാവിലെ 10 മണി മുതല്‍ തത്സമയ പ്രവേശനം നടത്തും. താല്‍പര്യമുള്ളവര്‍ 11 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. കോളേജിലെ ബി ടെക്, ലാറ്ററല്‍ എന്‍ട്രി കോഴ്‌സുകളിലെ ഒഴിവുകളില്‍ ഒക്ടോബര്‍ 28ന് രാവിലെ 10 മണി മുതല്‍ തത്സമയ പ്രവേശനം നടത്തും. താല്‍പര്യമുള്ളവര്‍ 11 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156938/appoinment)