---
title: "#kozhikod | വിളംബര ജാഥ നടത്തി"
english_title: "A proclamation march was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156949/a-proclamation-march-was-held"
published_at: "2023-10-26T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6539ea26c3e85_IMG-20231026-WA0008.jpg"
keywords: []
---

# #kozhikod | വിളംബര ജാഥ നടത്തി

> **Lead Summary:** കണിയാമ്പറ്റ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി 2023 ഒക്ടോബർ 26 വ്യാഴാഴ്ച കോഴിക്കോട് വെച്ച് നടത്തപ്പെടുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം മനുഷ്യാവകാശ മഹാ റാലി നടത്തുന്നതിനോട് അനുബന്ധിച്ച് കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ കമ്പളക്കാട് ടൗണിൽ നടത്തി.

## Article Content

കണിയാമ്പറ്റ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി 2023 ഒക്ടോബർ 26 വ്യാഴാഴ്ച കോഴിക്കോട് വെച്ച് നടത്തപ്പെടുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം മനുഷ്യാവകാശ മഹാ റാലി നടത്തുന്നതിനോട് അനുബന്ധിച്ച് കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ കമ്പളക്കാട് ടൗണിൽ നടത്തി.

മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് വി പി അബ്ദുൽ ഷുക്കൂർ, വൈസ് പ്രസിഡണ്ട് വി പി യൂസഫ്,  പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളായ കിഴക്കയിൽ മുത്തലിബ്, മൊയ്തു ഹാജി പത്തായക്കോഡൻ  എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156949/a-proclamation-march-was-held)