---
title: "കൽപ്പറ്റയിൽ  പത്മപ്രഭ പൊതുഗ്രന്ഥാലയത്തിൽ ശാസ്ത്രീയ നൃത്ത പരിശീലന ക്ലാസ് തുടങ്ങി"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157003/kalpetta"
published_at: "2023-10-26T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a062f2b030_IMG-20231026-WA0017.jpg"
keywords: []
---

# കൽപ്പറ്റയിൽ  പത്മപ്രഭ പൊതുഗ്രന്ഥാലയത്തിൽ ശാസ്ത്രീയ നൃത്ത പരിശീലന ക്ലാസ് തുടങ്ങി

> **Lead Summary:** **കൽപ്പറ്റ**: കൈനാട്ടി പത്മപ്രഭ പൊതുഗ്രന്ഥാലയത്തിൽ വേദാത്മിക നൃത്തവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രീയ നൃത്ത പരിശീലന ക്ലാസ് തുടങ്ങി. ചടങ്ങിൽ ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.എൻ . രാജേന്ദ്രനും, മൃദുല രാജും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം സെക്രട്ടറി കെ. പ്രകാശൻ, കൃഷ്ണ സുനിൽ, എം.എസ്. വിനോദ്, പി.എൻ. കൃഷ്ണൻ, സി. ഭാസ്കരൻ, എസ്.സി. ജോൺ, അഖിൽ രാജ് എന്നിവർ സംസാരിച്ചു. നാട്യമയൂരി കൃഷ്ണ സുനിൽ ക്ലാസുകൾക്ക് നേതൃത്വം നൽകും. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം ക്ലാസുകളുണ്ടാകും. ഓൺലൈൻ - വ്യക്തിഗത - ഗ്രൂപ്പ് ക്ലാസുകളും. എല്ലാ ഞായറാഴ്ചയും പത്തുമണി മുതൽ 11.30 വരെയാണ് ക്ലാസ്. ഫോൺ: 86674 81975.

## Article Content

**കൽപ്പറ്റ**: കൈനാട്ടി പത്മപ്രഭ പൊതുഗ്രന്ഥാലയത്തിൽ വേദാത്മിക നൃത്തവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രീയ നൃത്ത പരിശീലന ക്ലാസ് തുടങ്ങി. ചടങ്ങിൽ ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.എൻ . രാജേന്ദ്രനും, മൃദുല രാജും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം സെക്രട്ടറി കെ. പ്രകാശൻ, കൃഷ്ണ സുനിൽ, എം.എസ്. വിനോദ്, പി.എൻ. കൃഷ്ണൻ, സി. ഭാസ്കരൻ, എസ്.സി. ജോൺ, അഖിൽ രാജ് എന്നിവർ സംസാരിച്ചു. നാട്യമയൂരി കൃഷ്ണ സുനിൽ ക്ലാസുകൾക്ക് നേതൃത്വം നൽകും. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം ക്ലാസുകളുണ്ടാകും. ഓൺലൈൻ - വ്യക്തിഗത - ഗ്രൂപ്പ് ക്ലാസുകളും. എല്ലാ ഞായറാഴ്ചയും പത്തുമണി മുതൽ 11.30 വരെയാണ് ക്ലാസ്. ഫോൺ: 86674 81975.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157003/kalpetta)