---
title: "#Manathana | മണത്തണ അമ്പായത്തോട് മലയോര ഹൈവേയുടെ റീ ടാറിംഗ് പ്രവർത്തി ആരംഭിച്ചു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157297/manathana"
published_at: "2023-10-27T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b5e932d581_Picsart_23-10-27_12-17-22-683.jpg"
keywords: []
---

# #Manathana | മണത്തണ അമ്പായത്തോട് മലയോര ഹൈവേയുടെ റീ ടാറിംഗ് പ്രവർത്തി ആരംഭിച്ചു

> **Lead Summary:**  **മണത്തണ**: അമ്പായത്തോട് മലയോര ഹൈവേയുടെ റീ ടാറിംഗ് പ്രവർത്തി ആരംഭിച്ചു. 2013 ൽ പ്രവർത്തി പൂർത്തിയായശേഷം 10 വർഷത്തോളം അറ്റകുറ്റ പണി മാത്രമാണ് ഇവിടെ നടന്നിരുന്നത്. മണത്തണയിൽ നിന്നാണ് റീ ടാറിംഗ് ആരംഭിച്ചിരിക്കുന്നത്.

## Article Content

 **മണത്തണ**: അമ്പായത്തോട് മലയോര ഹൈവേയുടെ റീ ടാറിംഗ് പ്രവർത്തി ആരംഭിച്ചു. 2013 ൽ പ്രവർത്തി പൂർത്തിയായശേഷം 10 വർഷത്തോളം അറ്റകുറ്റ പണി മാത്രമാണ് ഇവിടെ നടന്നിരുന്നത്. മണത്തണയിൽ നിന്നാണ് റീ ടാറിംഗ് ആരംഭിച്ചിരിക്കുന്നത്.

5 കോടി രൂപയാണ് ടാറിംഗ് പ്രവർത്തിക്കായി അനുവദിച്ചിരിക്കുന്നത്. ഇരിക്കൂർ കൺസ്ട്രക്ഷൻസ് കമ്പനിയാണ് പ്രവർത്തി ഏറ്റെടുത്ത് നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157297/manathana)