---
title: "കേരളത്തിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു"
english_title: "Omicron in kerala also"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15731/omicron-in-kerala-also"
published_at: "2021-12-12T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b5f7d4332ca_images - 2021-12-12T185321.656.jpeg"
keywords: []
---

# കേരളത്തിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു

> **Lead Summary:**  കൊച്ചി : സംസ്ഥാനത്തും ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

## Article Content

 കൊച്ചി : സംസ്ഥാനത്തും ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

യുകെയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

ഡിസംബർ ആറിനാണ് ഇയാള്‍ കൊച്ചിയിലെത്തിയത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15731/omicron-in-kerala-also)