---
title: "ദുബായിൽ വെച്ച് നടക്കുന്ന ഇന്റർ നാഷണൽ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ പേരാവൂർ സ്വദേശിക്ക് സ്വർണം"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157359/peravoor"
published_at: "2023-10-27T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b85082f5e7_Picsart_23-10-27_14-39-05-610.jpg"
keywords: []
---

# ദുബായിൽ വെച്ച് നടക്കുന്ന ഇന്റർ നാഷണൽ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ പേരാവൂർ സ്വദേശിക്ക് സ്വർണം

> **Lead Summary:** **ദുബായ്**: ഇന്റർ നാഷണൽ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ പേരാവൂർ സ്വദേശി സ്വർണം നേടി. ഒക്ടോബർ 27 മുതൽ 29 വരെ ദുബായിൽ നടക്കുന്ന ഇന്റർനാഷണൽമാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിലാണ് പേരാവൂർ സ്വദേശിയായ രഞ്ജിത് മാക്കുറ്റി അഭിമാനനേട്ടം കൈവരിച്ചത്.

## Article Content

**ദുബായ്**: ഇന്റർ നാഷണൽ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ പേരാവൂർ സ്വദേശി സ്വർണം നേടി. ഒക്ടോബർ 27 മുതൽ 29 വരെ ദുബായിൽ നടക്കുന്ന ഇന്റർനാഷണൽമാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിലാണ് പേരാവൂർ സ്വദേശിയായ രഞ്ജിത് മാക്കുറ്റി അഭിമാനനേട്ടം കൈവരിച്ചത്.

ഇന്ന് നടന്ന1500 മീറ്റർ ഓട്ടത്തിൽ സ്വർണ്ണ മെഡലും, 10000 മീറ്ററിൽ വെങ്കല മെഡലും രഞ്ജിത് നേടി. നാളെ നടക്കുന്ന 5000 മീറ്റർ, 800 മീറ്റർ റിലേയിലും മെഡൽ നേടാൻ കഴിയും എന്ന പ്രതീക്ഷയിലാണ് രഞ്ജിത്. ഇന്ത്യക്ക് വേണ്ടി മെഡൽ നേടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് രഞ്ജിത് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157359/peravoor)