---
title: "#Iritty | ഇരിട്ടിയിൽ രണ്ടുപേർക്കെതിരെ കാപ്പ ചുമത്തി"
english_title: "Kappa was charged against two persons in Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157379/kappa-was-charged-against-two-persons-in-iritty"
published_at: "2023-10-27T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# #Iritty | ഇരിട്ടിയിൽ രണ്ടുപേർക്കെതിരെ കാപ്പ ചുമത്തി

> **Lead Summary:**  **ഇരിട്ടി: **ഇരിട്ടിയിൽ രണ്ടുപേർക്കെതിരെ കാപ്പ ചുമത്തി.കാപ്പ ചുമത്തി യുവാവിനെ ജയിലിലടച്ചു. മീത്തലെ പുന്നാട് സ്വദേശി പി.കെ. സജേഷിനെ യാണ് ഇരിട്ടി പോലീസ് അറസ്റ്റു ചെയ്ത് കണ്ണൂർ സെൻട്രൽ ജയില് ടച്ചത്. നിരവധി കവർച്ചാ കേസിൽ പ്രതിയായ സജേഷ് നിലവിൽ സബ്ബ് ജെയിലിൽ റിമാന്റിൽ കഴിയവെയാണ് കാപ്പ ചുമത്തി അറസ്റ്റു ചെയ്ത് ജയിലി ലടച്ചത്.

## Article Content

 **ഇരിട്ടി: **ഇരിട്ടിയിൽ രണ്ടുപേർക്കെതിരെ കാപ്പ ചുമത്തി.കാപ്പ ചുമത്തി യുവാവിനെ ജയിലിലടച്ചു. മീത്തലെ പുന്നാട് സ്വദേശി പി.കെ. സജേഷിനെ യാണ് ഇരിട്ടി പോലീസ് അറസ്റ്റു ചെയ്ത് കണ്ണൂർ സെൻട്രൽ ജയില് ടച്ചത്. നിരവധി കവർച്ചാ കേസിൽ പ്രതിയായ സജേഷ് നിലവിൽ സബ്ബ് ജെയിലിൽ റിമാന്റിൽ കഴിയവെയാണ് കാപ്പ ചുമത്തി അറസ്റ്റു ചെയ്ത് ജയിലി ലടച്ചത്.

മറ്റൊരു കാപ്പാ കേസിൽ മണൽ കടത്തു കേസിലെ പ്രതിയായ മധ്യവയസ്കനെ നാടുകടത്തി. പേരട്ട സ്വദേശി മാത്യു കെ.പി യെയാണ് (50) കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന നിബന്ധനയിൽ ആറു മാസത്തേക്ക് നാടുകടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157379/kappa-was-charged-against-two-persons-in-iritty)