കേളകം സെന്റ് തോമസ് സ്കൂളിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

കേളകം സെന്റ് തോമസ് സ്കൂളിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.
Oct 27, 2023 08:15 PM | By Vinod

 കേളകം സെന്റ് തോമസ് സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന പോലീസ് വകുപ്പിന്റെ പോൾ ബ്ലഡ്‌ ആപ്പും,ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ 'ജീവദ്യുതി' പദ്ധതിയും തലശ്ശേരി മലബാർ ക്യാൻസർ സെന്ററുമായി സഹകരിച്ചായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. വർഗീസ് കവണാട്ടേൽ അധ്യക്ഷത വഹിച്ചു. കേളകം പോലീസ് സബ് ഇൻസ്പെക്ടർ രമേശ്, പ്രിൻസിപ്പൽ എൻ ഐ ഗീവർഗീസ്, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എം വി മാത്യു, പിടിഎ പ്രസിഡണ്ട് എം വി സജീവൻ, മദർ പി ടി എ പ്രസിഡണ്ട് വിഎസ് അമ്പിളി, സ്റ്റാഫ് സെക്രട്ടറി കെ ലീപ, പ്രോഗ്രാംഓഫീസർ എസി ഷാജി, എൻഎസ്എസ് വോളണ്ടിയർ അസ്ന എന്നിവർ സംസാരിച്ചു.

blood donation kelakam

Next TV

Related Stories
 #Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന ക്യാംപ്

Feb 25, 2024 01:20 PM

#Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന ക്യാംപ്

#Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന...

Read More >>
#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം 7ന്.

Feb 25, 2024 12:30 PM

#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം 7ന്.

#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം...

Read More >>
പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

Feb 25, 2024 11:30 AM

പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക്...

Read More >>
ഗതാഗതം നിരോധിച്ചു

Feb 25, 2024 06:43 AM

ഗതാഗതം നിരോധിച്ചു

ഗതാഗതം...

Read More >>
ഡോക്ടര്‍, ഫാര്‍മസിസ്റ്റ് നിയമനം

Feb 25, 2024 06:37 AM

ഡോക്ടര്‍, ഫാര്‍മസിസ്റ്റ് നിയമനം

ഡോക്ടര്‍, ഫാര്‍മസിസ്റ്റ്...

Read More >>
നാടന്‍ പാട്ട് മത്സരം; അപേക്ഷ ക്ഷണിച്ചു

Feb 25, 2024 06:33 AM

നാടന്‍ പാട്ട് മത്സരം; അപേക്ഷ ക്ഷണിച്ചു

നാടന്‍ പാട്ട് മത്സരം; അപേക്ഷ...

Read More >>
News Roundup