---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157509/applynow"
published_at: "2023-10-28T07:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653c71fe95a3e_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ 2018ല്‍ പ്രവേശനം നേടിയ രണ്ടുവര്‍ഷ ട്രെയിനികള്‍ 2019 മുതല്‍ 2022 വരെ പ്രവേശനം നേടിയ ട്രെയിനികള്‍/ ലെഫ്റ്റ് ഓവര്‍ ട്രെയിനികള്‍ ഇവരില്‍നിന്നും സപലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഒക്‌ടോബര്‍ 30 വരെ ഐ ടി ഐയില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം.

## Article Content

കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ 2018ല്‍ പ്രവേശനം നേടിയ രണ്ടുവര്‍ഷ ട്രെയിനികള്‍ 2019 മുതല്‍ 2022 വരെ പ്രവേശനം നേടിയ ട്രെയിനികള്‍/ ലെഫ്റ്റ് ഓവര്‍ ട്രെയിനികള്‍ ഇവരില്‍നിന്നും സപലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഒക്‌ടോബര്‍ 30 വരെ ഐ ടി ഐയില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157509/applynow)