---
title: "ഫ്ലാഷ് മോബ് സംഘടിപ്പിച്ചു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157572/thaliparamba"
published_at: "2023-10-28T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653cac89647a2_Screenshot_20231028-101032_WhatsApp.jpg"
keywords: []
---

# ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **നാല് ദിവസങ്ങളിലായി കുറുമാത്തൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന തളിപ്പറമ്പ് നോർത്ത് സബ് ജില്ല സ്കൂൾ കലോത്സവത്തിന്റെ പ്രചരണാർത്ഥം ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. മൂന്ന് സ്ഥങ്ങളിലായാണ് ഫ്ലഷ് മോബ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

**തളിപ്പറമ്പ: **നാല് ദിവസങ്ങളിലായി കുറുമാത്തൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന തളിപ്പറമ്പ് നോർത്ത് സബ് ജില്ല സ്കൂൾ കലോത്സവത്തിന്റെ പ്രചരണാർത്ഥം ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. മൂന്ന് സ്ഥങ്ങളിലായാണ് ഫ്ലഷ് മോബ് പരിപാടി സംഘടിപ്പിച്ചത്.

ഒക്ടോബർ 28, 30, 31,നവംബർ 1 തീയതികളിൽ കൂറുമാത്തൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന തളിപ്പറമ്പ് നോർത്ത് സബ് ജില്ല സ്കൂൾ കലോത്സവത്തിന്റെ പ്രചരണാർത്ഥം തളിപ്പറമ്പ് ബസ്റ്റാൻഡ്, കരിമ്പം ഗവൺമെന്റ് ഹോസ്പിറ്റൽ, ചൊറുക്കള എന്നിവിടങ്ങളിലായാണ് സ്കൂളിന്റെ നേതൃത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157572/thaliparamba)