---
title: "തളിപ്പറമ്പ് ചെഗുവേര കലാസമിതിയുടെ നേതൃത്വത്തിൽ വയലാർ രാമവർമ്മ അനുസ്മരണം നടന്നു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157602/thaliparamba"
published_at: "2023-10-28T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653cc7ba4be6c_Picsart_23-10-28_14-00-46-027.jpg"
keywords: []
---

# തളിപ്പറമ്പ് ചെഗുവേര കലാസമിതിയുടെ നേതൃത്വത്തിൽ വയലാർ രാമവർമ്മ അനുസ്മരണം നടന്നു

> **Lead Summary:** **തളിപ്പറമ്പ**: മാന്തം കുണ്ട് ചെഗുവേര കലാസമിതിയുടെ നേതൃത്വത്തിൽ വയലാർ രാമവർമ്മ അനുസ്മരണംനടന്നു. തളിപ്പറമ്പ ടൗൺ സ്ക്വയറിൽ നടന്ന പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു

## Article Content

**തളിപ്പറമ്പ**: മാന്തം കുണ്ട് ചെഗുവേര കലാസമിതിയുടെ നേതൃത്വത്തിൽ വയലാർ രാമവർമ്മ അനുസ്മരണംനടന്നു. തളിപ്പറമ്പ ടൗൺ സ്ക്വയറിൽ നടന്ന പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു

സുരേഷ് കീഴാറ്റൂർ അധ്യക്ഷത വഹിച്ചു. മാധവൻ പുറച്ചേരി, റിയാസ് കെ.എം. ആർ, റാനിയ റഫീഖ്, എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. പി.കെ. മുജീബ് റഹ്മാൻ, കെ.ബിജു, ടി ടി. വിജേഷ് തുടങ്ങിയവർ സംസാരിച്ചു തുടർന്ന് വയലാർ ഗാന മത്സരവും നടത്തി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157602/thaliparamba)