---
title: "പിണറായി ടൗണിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി"
english_title: "Pinarayi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157656/pinarayi"
published_at: "2023-10-28T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653cf8d7860b4_Screenshot_2023-10-28-17-32-27-42_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പിണറായി ടൗണിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:**  **പിണറായി**:പിണറായി ടൗണിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ടൗണിലെ വ്യാപാരിയെ കടയിൽ കയറി സാമൂഹ്യ ദ്രോഹികൾ ആക്രമിക്കുകയും വിൽപ്പന സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ആയിരുന്നു പ്രതിഷേധ പ്രകടനം.

## Article Content

 **പിണറായി**:പിണറായി ടൗണിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ടൗണിലെ വ്യാപാരിയെ കടയിൽ കയറി സാമൂഹ്യ ദ്രോഹികൾ ആക്രമിക്കുകയും വിൽപ്പന സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ആയിരുന്നു പ്രതിഷേധ പ്രകടനം.

ജില്ലാ കമ്മിറ്റിയംഗം കെ. മനോഹരൻ സംസാരിച്ചു. യൂണിറ്റ് പ്രസിഡണ്ട് സി.കെ നിയാസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി വിനീത് കുമാർ,ഏരിയാ പ്രസിഡൻറ് കെ.വി.മോഹനൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157656/pinarayi)