---
title: "റെസിഡൻസ് അസോസിയേഷൻ അനുശോചിച്ചു"
english_title: "Condolences by the Residence Association"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15766/condolences-by-the-residence-association"
published_at: "2021-12-13T08:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b6b64d37968_PicsArt_12-13-08.25.03.jpg"
keywords: []
---

# റെസിഡൻസ് അസോസിയേഷൻ അനുശോചിച്ചു

> **Lead Summary:** കണിച്ചാർ: സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികരുടെ നിര്യാണത്തിൽ കണിച്ചാർ നെയ്‌ബർഹുഡ്‌ റെസിഡൻസ് അസോസിയേഷൻ അനുശോചിച്ചു.

## Article Content

കണിച്ചാർ: സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികരുടെ നിര്യാണത്തിൽ കണിച്ചാർ നെയ്‌ബർഹുഡ്‌ റെസിഡൻസ് അസോസിയേഷൻ അനുശോചിച്ചു.

ഞായറാഴ്ച വൈകീട്ട് മെഴുകുതിരികൾ തെളിച്ച് അസോസിയേഷൻ്റെ നേതൃത്തിൽ അനുശോചന യോഗം നടത്തി.

പ്രസിഡന്റ്‌ തങ്കച്ചൻ, സെക്രട്ടറി വർഗീസ് കല്ലുവേലിൽ, ഭാരവാഹികളായ ജിബിൻ ജെയ്സൺ, സനീഷ് കെ. സ്കറിയ, ഇ.സി.ഷിജു, മാത്യു തോമസ്, ആൻസി ലിജോ, ജോസ്ന ജിറ്റിൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15766/condolences-by-the-residence-association)