---
title: "കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ കൊയ്ത്തുത്സവം നടത്തി "
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157677/kelakam"
published_at: "2023-10-28T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653d16c08949b_IMG-20231028-WA0025.jpg"
keywords: []
---

# കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ കൊയ്ത്തുത്സവം നടത്തി 

> **Lead Summary:** **കേളകം**: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ മഞ്ഞളാംപുറം വയലിൽ കൊയ്ത്തുത്സവം നടത്തി. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വാർഡ് മെമ്പർ ലിസമ്മ ജോയ് അദ്ധ്യക്ഷയായി . സ്കൂൾ പ്രിൻസിപ്പൽ എൻ ഐ വർഗീസ്, കർഷകനായ ഹരീന്ദ്രൻ, പ്രോഗ്രാം ഓഫീസർ എ സി ഷാജി , എൻഎസ്എസ് വളണ്ടിയർ സാന്ദ്ര സണ്ണി എന്നിവർ സംസാരിച്ചു.

## Article Content

**കേളകം**: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ മഞ്ഞളാംപുറം വയലിൽ കൊയ്ത്തുത്സവം നടത്തി. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വാർഡ് മെമ്പർ ലിസമ്മ ജോയ് അദ്ധ്യക്ഷയായി . സ്കൂൾ പ്രിൻസിപ്പൽ എൻ ഐ വർഗീസ്, കർഷകനായ ഹരീന്ദ്രൻ, പ്രോഗ്രാം ഓഫീസർ എ സി ഷാജി , എൻഎസ്എസ് വളണ്ടിയർ സാന്ദ്ര സണ്ണി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157677/kelakam)