---
title: "വിദ്യാർത്ഥികൾക്ക് പഠനസാമിഗ്രികൾ വിതരണം ചെയ്തു"
english_title: "Study materials were distributed to the students"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15770/study-materials-were-distributed-to-the-students"
published_at: "2021-12-13T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b6c46da6b65_PicsArt_12-13-09.24.14.jpg"
keywords: []
---

# വിദ്യാർത്ഥികൾക്ക് പഠനസാമിഗ്രികൾ വിതരണം ചെയ്തു

> **Lead Summary:** പേരാവൂർ: യുവമോർച്ച പേരാവൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടേൻകാവ് കോളനിയിലെ വിദ്യാർത്ഥികൾക്ക് പഠനസാമിഗ്രികൾ വിതരണം ചെയ്തു.

## Article Content

പേരാവൂർ: യുവമോർച്ച പേരാവൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടേൻകാവ് കോളനിയിലെ വിദ്യാർത്ഥികൾക്ക് പഠനസാമിഗ്രികൾ വിതരണം ചെയ്തു.

പരിപാടിയിൽ ബിജെപി പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ഷിബു മണത്തണ , യുവമോർച്ച പഞ്ചായത്ത്‌ അധ്യക്ഷൻ രതീപ് മണത്തണ, വൈശാഖ്, ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15770/study-materials-were-distributed-to-the-students)