---
title: "പലസ്തിൻ ജനതയ്ക്ക് ഐക്യദാർഢ്യം - ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ ഡി വൈ എഫ് ഐ  നൈറ്റ്‌ മാർച്ച്‌"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157736/kannur"
published_at: "2023-10-29T06:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653db04ad6a44_IMG-20231028-WA0027.jpg"
keywords: []
---

# പലസ്തിൻ ജനതയ്ക്ക് ഐക്യദാർഢ്യം - ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ ഡി വൈ എഫ് ഐ  നൈറ്റ്‌ മാർച്ച്‌

> **Lead Summary:** പലസ്തിൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജില്ലയിലെ 18 ബ്ലോക്കിലും നൈറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ചു. കണ്ണൂർ ബ്ലോക്കിൽ നടന്ന നൈറ്റ്‌ മാർച്ച്‌ ജില്ലാ സെക്രട്ടറി അഡ്വ. സരിൻ ശശി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബ്ലോക്ക്‌ സെക്രട്ടറി എം ശ്രീരാമൻ, പ്രസിഡന്റ്‌ അഖിൽ പി ബാബു, റിജേഷ് എന്നിവർസംസാരിച്ചു. മാർച്ച്‌ കെഎസ്ആർടിസി ബസ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച് പഴയ ബസ്സ്റ്റാൻഡിൽ സമാപിച്ചു.

## Article Content

പലസ്തിൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജില്ലയിലെ 18 ബ്ലോക്കിലും നൈറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ചു. കണ്ണൂർ ബ്ലോക്കിൽ നടന്ന നൈറ്റ്‌ മാർച്ച്‌ ജില്ലാ സെക്രട്ടറി അഡ്വ. സരിൻ ശശി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബ്ലോക്ക്‌ സെക്രട്ടറി എം ശ്രീരാമൻ, പ്രസിഡന്റ്‌ അഖിൽ പി ബാബു, റിജേഷ് എന്നിവർസംസാരിച്ചു. മാർച്ച്‌ കെഎസ്ആർടിസി ബസ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച് പഴയ ബസ്സ്റ്റാൻഡിൽ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157736/kannur)