---
title: "സൗജന്യ നേത്രപരിശോധനാ ക്യാംപ് നടത്തി "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157737/iritty"
published_at: "2023-10-29T06:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653db21068081_IMG-20231028-WA0029.jpg"
keywords: []
---

# സൗജന്യ നേത്രപരിശോധനാ ക്യാംപ് നടത്തി 

> **Lead Summary:** **ഇരിട്ടി**: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ ഭാരത് സ്കൗട്സ് ആൻ്റ് ഗൈഡ്സ്, അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പ്പിറ്റൽ എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധനാ ക്യാംപ് ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി**: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ ഭാരത് സ്കൗട്സ് ആൻ്റ് ഗൈഡ്സ്, അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പ്പിറ്റൽ എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധനാ ക്യാംപ് ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ പി.പി. ജയലക്ഷ്മി അധ്യക്ഷയായി. പ്രിൻസിപ്പാൾ കെ.ഇ.ശ്രീജ, പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി, അഹല്യ ഹോസ്പിറ്റൽ പി ആർ ഒ സുമേഷ് കോറോത്ത്, അധ്യാപകരായ കെ.ജെ. ബിൻസി, കെ.കെ.ജോഷിത്ത് കുമാർ, പി.ജീബ എന്നിവർ സംസാരിച്ചു. റസീന, സിബിൻ,റഫ്ന, എന്നിവർ ക്യാംപിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157737/iritty)