---
title: "പാലിയേറ്റീവ് നഴ്‌സ് നിയമനം"
english_title: "Appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157741/appoinment"
published_at: "2023-10-29T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653db6788af97_download_(45).jpeg"
keywords: []
---

# പാലിയേറ്റീവ് നഴ്‌സ് നിയമനം

> **Lead Summary:** ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്‌സ് തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒഴിവ്. യോഗ്യത: പ്ലസ്ടു, എ എന്‍ എം/ ജെ പി എച്ച് എന്‍ കോഴ്‌സ്, സി സി പി എന്‍ കോഴ്‌സ്. പ്രായപരിധി: 2023 ജനുവരി ഒന്നിന് 18നും 41നും ഇടയില്‍. (നിയമാനുസൃത ഇളവ് ബാധകം). ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഒക്ടോബര്‍ 31നകം പേര് രജിസ്റ്റര്‍ ചെയ്യണം. 

## Article Content

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്‌സ് തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒഴിവ്. യോഗ്യത: പ്ലസ്ടു, എ എന്‍ എം/ ജെ പി എച്ച് എന്‍ കോഴ്‌സ്, സി സി പി എന്‍ കോഴ്‌സ്. പ്രായപരിധി: 2023 ജനുവരി ഒന്നിന് 18നും 41നും ഇടയില്‍. (നിയമാനുസൃത ഇളവ് ബാധകം). ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഒക്ടോബര്‍ 31നകം പേര് രജിസ്റ്റര്‍ ചെയ്യണം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157741/appoinment)