---
title: "അടക്കാത്തോട് - കരിയം കാപ്പ് റോഡിൽ   തെരുവ് വിളക്കുകൾ കൂട്ടത്തോടെ കണ്ണടച്ചു"
english_title: "Adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157955/adakkathod"
published_at: "2023-10-30T06:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653efa8015896_IMG-20231030-WA0002.jpg"
keywords: []
---

# അടക്കാത്തോട് - കരിയം കാപ്പ് റോഡിൽ   തെരുവ് വിളക്കുകൾ കൂട്ടത്തോടെ കണ്ണടച്ചു

> **Lead Summary:** **അടക്കാത്തോട്** : അടക്കാത്തോട് - കരിയം കാപ്പ് റോഡിലെ നാരങ്ങത്തട്ട് കവലയുടെ പരിസരത്തെ തെരുവ് വിളക്കുകൾ കൂട്ടത്തോടെ കണ്ണടച്ചു. അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി പുനസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

## Article Content

**അടക്കാത്തോട്** : അടക്കാത്തോട് - കരിയം കാപ്പ് റോഡിലെ നാരങ്ങത്തട്ട് കവലയുടെ പരിസരത്തെ തെരുവ് വിളക്കുകൾ കൂട്ടത്തോടെ കണ്ണടച്ചു. അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി പുനസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157955/adakkathod)