---
title: "ബാലവേദി സംഗമം നടത്തി"
english_title: "Balavedi held a meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15820/balavedi-held-a-meeting"
published_at: "2021-12-13T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b6ff2c3e404_PicsArt_12-13-01.34.03.jpg"
keywords: []
---

# ബാലവേദി സംഗമം നടത്തി

> **Lead Summary:** ആലച്ചേരി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലച്ചേരി യൂണിറ്റ് ബാലവേദി സംഗമം നടത്തി.

## Article Content

ആലച്ചേരി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലച്ചേരി യൂണിറ്റ് ബാലവേദി സംഗമം നടത്തി.

വിജയകുമാർ ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. സൗരവ് ദിലീപ്, ഡോ. ദീപ ചിറ്റാക്കൂൽ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15820/balavedi-held-a-meeting)