---
title: "കോഴിക്കോട് ഫറോക്ക് ക്രെസന്റ് ഹോസ്പിറ്റൽ ക്യാന്റീനിൽ ഭക്ഷ്യവിഷബാധ"
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158220/kozhikod"
published_at: "2023-10-31T06:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654057213fd06_images_(1)_(19).jpeg"
keywords: []
---

# കോഴിക്കോട് ഫറോക്ക് ക്രെസന്റ് ഹോസ്പിറ്റൽ ക്യാന്റീനിൽ ഭക്ഷ്യവിഷബാധ

> **Lead Summary:** **കോഴിക്കോട്** : ഫറോക്ക് ക്രെസന്റ് ഹോസ്പിറ്റൽ ക്യാന്റീനിൽ ഭക്ഷ്യവിഷബാധ. നാലും മൂന്നും വയസുള്ള പെൺകുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ വിട്ടയച്ചു.

## Article Content

**കോഴിക്കോട്** : ഫറോക്ക് ക്രെസന്റ് ഹോസ്പിറ്റൽ ക്യാന്റീനിൽ ഭക്ഷ്യവിഷബാധ. നാലും മൂന്നും വയസുള്ള പെൺകുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ വിട്ടയച്ചു.

രണ്ട് ദിവസം മുൻപ് ഇവിടെ നിന്നു ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. രണ്ടാഴ്ച മുൻപ് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം കണ്ടെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158220/kozhikod)