---
title: "സ്ത്രീ പക്ഷ നവകേരളം ക്യാമ്പയിന്‍ ലോഗോ പ്രകാശനം ചെയ്തു "
english_title: "Logo released"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15823/logo-released"
published_at: "2021-12-13T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b701aff1272_IMG-20211213-WA0033.jpg"
keywords: []
---

# സ്ത്രീ പക്ഷ നവകേരളം ക്യാമ്പയിന്‍ ലോഗോ പ്രകാശനം ചെയ്തു 

> **Lead Summary:** കണ്ണൂർ : കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീധനത്തിനെതിരെ, സ്ത്രീ പീഡനത്തിനെതിരെ, സ്ത്രീ പക്ഷ നവകേരളം ക്യാമ്പയിന്‍ ലോഗോ പ്രകാശനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ കുടുംബശ്രീ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യയ്ക്ക് നല്‍കി നിര്‍വഹിച്ചു 

## Article Content

കണ്ണൂർ : കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീധനത്തിനെതിരെ, സ്ത്രീ പീഡനത്തിനെതിരെ, സ്ത്രീ പക്ഷ നവകേരളം ക്യാമ്പയിന്‍ ലോഗോ പ്രകാശനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ കുടുംബശ്രീ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യയ്ക്ക് നല്‍കി നിര്‍വഹിച്ചു 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15823/logo-released)