---
title: "വയനാട്ടിൽ പതിനൊന്നുകാരനെ തെരുവുനായകള്‍ കടിച്ചുകീറി; ഗുരുതര പരിക്കോടെ കുട്ടി ചികിത്സയില്‍"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158236/wayanad"
published_at: "2023-10-31T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65406ede2d210_Picsart_23-10-31_08-34-28-273.jpg"
keywords: []
---

# വയനാട്ടിൽ പതിനൊന്നുകാരനെ തെരുവുനായകള്‍ കടിച്ചുകീറി; ഗുരുതര പരിക്കോടെ കുട്ടി ചികിത്സയില്‍

> **Lead Summary:**  **മാനന്തവാടി**: വയനാട് വെളളമുണ്ട പുളിഞ്ഞാലിന് സമീപം ഓണി വയലില്‍ പതിനൊന്നുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുകീറി. പുളിഞ്ഞാല്‍ കോട്ടമുക്കത്ത് പണിയ കോളനിയിലെ ചന്ദ്രന്റെയും, മിനിയുടേയും മകന്‍ വിനായകിനെയാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. ബന്ധുവീട്ടില്‍ പോയി കൂട്ടുകാരോടൊപ്പം തിരികെ വരുമ്പോള്‍ നായ്ക്കള്‍ ആക്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

## Article Content

 **മാനന്തവാടി**: വയനാട് വെളളമുണ്ട പുളിഞ്ഞാലിന് സമീപം ഓണി വയലില്‍ പതിനൊന്നുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുകീറി. പുളിഞ്ഞാല്‍ കോട്ടമുക്കത്ത് പണിയ കോളനിയിലെ ചന്ദ്രന്റെയും, മിനിയുടേയും മകന്‍ വിനായകിനെയാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. ബന്ധുവീട്ടില്‍ പോയി കൂട്ടുകാരോടൊപ്പം തിരികെ വരുമ്പോള്‍ നായ്ക്കള്‍ ആക്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158236/wayanad)