---
title: "ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഡി സി സി ഓഫീസിൽ പുഷ്പ്പാർച്ചനയും, അനുസ്മരണവും നടത്തി"
english_title: "Indira Gandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158276/indira-gandhi"
published_at: "2023-10-31T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540953dc7756_Picsart_23-10-31_10-53-25-074.jpg"
keywords: []
---

# ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഡി സി സി ഓഫീസിൽ പുഷ്പ്പാർച്ചനയും, അനുസ്മരണവും നടത്തി

> **Lead Summary:** മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 39-ാം മത് രക്തസാക്ഷിത്വ ദിനത്തിൽ ഡി സി സി ഓഫീസിൽ പുഷ്പ്പാർച്ചനയും, അനുസ്മരണവും നടത്തി. ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് പുഷ്പ്പാർച്ചനയ്ക്ക് നേതൃത്വം നൽകി. മുൻ എം എൽ എ പ്രൊഫ എ ഡി മുസ്തഫ, വി വി പുരുഷോത്തമൻ അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 39-ാം മത് രക്തസാക്ഷിത്വ ദിനത്തിൽ ഡി സി സി ഓഫീസിൽ പുഷ്പ്പാർച്ചനയും, അനുസ്മരണവും നടത്തി. ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് പുഷ്പ്പാർച്ചനയ്ക്ക് നേതൃത്വം നൽകി. മുൻ എം എൽ എ പ്രൊഫ എ ഡി മുസ്തഫ, വി വി പുരുഷോത്തമൻ അനുസ്മരണ പ്രഭാഷണം നടത്തി.

നേതാക്കളായ ടി ഒ മോഹനൻ, കെ പ്രമോദ്, സുരേഷ് ബാബു എളയാവൂർ, അമൃത രാമകൃഷ്ണൻ, അഡ്വ .റഷീദ് കവ്വായി, വി പി അബ്ദുൽ റഷീദ്, എം പി വേലായുധൻ, സി വി സന്തോഷ്, സി ടി ഗിരിജ, ശ്രീജ മഠത്തിൽ, രജിത്ത് നാറാത്ത്   ടി ജയകൃഷ്ണൻ, കായക്കൽ രാഹുൽ, കൂക്കിരി രാജേഷ്, കല്ലിക്കോടൻ രാഗേഷ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158276/indira-gandhi)