---
title: "ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം: കരിക്കോട്ടക്കരി ടൗണിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158277/iritty"
published_at: "2023-10-31T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540963605cb8_IMG-20231031-WA0027.jpg"
keywords: []
---

# ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം: കരിക്കോട്ടക്കരി ടൗണിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി**: കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് കരിക്കോട്ടക്കരി ടൗണിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. മണ്ഡലം ഭാരവാഹികളായ ബെന്നി പുതിയാംപുറം, ജോയ് വടക്കേടം, മിനി വിശ്വനാഥൻ, സജി മച്ചിത്താന്നി, ബേബി ചിറ്റേത്ത്, വി എം തോമസ്, റെന്നി ആലപ്പാട്ട്, സിനോജ് കളറുപാറ, ബിജു കുന്നുംപുറം, അജയ് സെബാസ്റ്റ്യൻ, ജോബി സൈമൺ എന്നിവർ നേതൃത്വം നൽകി.

## Article Content

**ഇരിട്ടി**: കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് കരിക്കോട്ടക്കരി ടൗണിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. മണ്ഡലം ഭാരവാഹികളായ ബെന്നി പുതിയാംപുറം, ജോയ് വടക്കേടം, മിനി വിശ്വനാഥൻ, സജി മച്ചിത്താന്നി, ബേബി ചിറ്റേത്ത്, വി എം തോമസ്, റെന്നി ആലപ്പാട്ട്, സിനോജ് കളറുപാറ, ബിജു കുന്നുംപുറം, അജയ് സെബാസ്റ്റ്യൻ, ജോബി സൈമൺ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158277/iritty)