---
title: "ഷീര സംഘത്തിലെ അഴിമതി: പേരാവൂരിൽ മുസ്ലിംലീഗ് ധർണ്ണ നടത്തി"
english_title: "Muslim League"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158381/muslim-league"
published_at: "2023-10-31T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540e633258b0_Picsart_23-10-31_16-52-08-735.jpg"
keywords: []
---

# ഷീര സംഘത്തിലെ അഴിമതി: പേരാവൂരിൽ മുസ്ലിംലീഗ് ധർണ്ണ നടത്തി

> **Lead Summary:** **പേരാവൂർ**: ഷീര സംഘത്തിലെ അഴിമതി കണ്ടത്തണമെന്നാവശ്യപ്പെട്ട് പേരാവൂരിൽ മുസ്ലിംലീഗ് ധർണ്ണ നടത്തി. ക്ഷീര സംഘത്തിലെ അഴിമതി അവസാനിപ്പിക്കുക, അഴിമതിപ്പണം കണ്ടെത്തി കർഷകർക്ക് നല്കുക സംഘത്തിന്റെ ഓഡിറ്റിംഗ് അടിയന്തിരമായി നടത്തുക, അഴിമതി നടത്തിയ സംഖ്യ എത്രയാണെന്ന് കണ്ടെത്തി ഭരണ സമിതിയിൽ നിന്നും ഈടാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മുസ്ലിം ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം നടന്നത്.

## Article Content

**പേരാവൂർ**: ഷീര സംഘത്തിലെ അഴിമതി കണ്ടത്തണമെന്നാവശ്യപ്പെട്ട് പേരാവൂരിൽ മുസ്ലിംലീഗ് ധർണ്ണ നടത്തി. ക്ഷീര സംഘത്തിലെ അഴിമതി അവസാനിപ്പിക്കുക, അഴിമതിപ്പണം കണ്ടെത്തി കർഷകർക്ക് നല്കുക സംഘത്തിന്റെ ഓഡിറ്റിംഗ് അടിയന്തിരമായി നടത്തുക, അഴിമതി നടത്തിയ സംഖ്യ എത്രയാണെന്ന് കണ്ടെത്തി ഭരണ സമിതിയിൽ നിന്നും ഈടാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മുസ്ലിം ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം നടന്നത്.

പേരാവൂർ മുസ്ലിംലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് എം.എം മജീദ് ധർണ്ണ ഉദ്‌ഘാടനം ചെയിതു. ബി കെ സക്കരിയ, പൂക്കോത്ത് സിറാജ്, അരിപ്പയിൽ മുഹമ്മദ് ഹാജി, അബ്ദുൾ സമദ് താഴ്മടം, ഷഫീക്ക് സി പി, റജീന സിറാജ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158381/muslim-league)