---
title: "എന്യൂമറെറ്റർമാരെ നിയമിക്കുന്നു"
english_title: "Appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158408/appoinment"
published_at: "2023-10-31T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654106a6d12e1_download_(34).jpeg"
keywords: []
---

# എന്യൂമറെറ്റർമാരെ നിയമിക്കുന്നു

> **Lead Summary:** കേളകം ഗ്രാമപഞ്ചായത്ത്- വിവര സഞ്ചയിക 2023 പദ്ധതിയുടെ ഭാഗമായി സാമൂഹ്യ സാമ്പത്തിക സ്ഥിതി വിവര സർവ്വ നടത്തുന്നതിന് എന്യൂമറെറ്റർമാരെ നിയമിക്കുന്നു. പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായിരിക്കണം. അതാത് വാർഡുകളിൽ ഉള്ളവർക്ക് മുൻഗണന നൽകുന്നതാണ്. പി.ജി ഡിഗ്രി യോഗ്യതയുളളവർ 09/11/2023 ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ ഒറിജിനൽ രേഖകൾ സഹിതം പങ്കെടുക്കുക.

## Article Content

കേളകം ഗ്രാമപഞ്ചായത്ത്- വിവര സഞ്ചയിക 2023 പദ്ധതിയുടെ ഭാഗമായി സാമൂഹ്യ സാമ്പത്തിക സ്ഥിതി വിവര സർവ്വ നടത്തുന്നതിന് എന്യൂമറെറ്റർമാരെ നിയമിക്കുന്നു. പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായിരിക്കണം. അതാത് വാർഡുകളിൽ ഉള്ളവർക്ക് മുൻഗണന നൽകുന്നതാണ്. പി.ജി ഡിഗ്രി യോഗ്യതയുളളവർ 09/11/2023 ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ ഒറിജിനൽ രേഖകൾ സഹിതം പങ്കെടുക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158408/appoinment)