---
title: "സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158484/kannur"
published_at: "2023-11-01T06:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6541a08cb2e6a_IMG-20231101-WA0002.jpg"
keywords: []
---

# സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** സർവ്വീസിൽ നിന്നും ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം 31-10-2023 നു കണ്ണൂര്‍ സിറ്റിയിൽ നിന്നും വിരമിച്ചവർക്ക് യാത്രയയപ്പ് നൽകി. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ചേംബറില്‍ ഒരുക്കിയ ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ. അജിത് കുമാർ ഐപിഎസ് വിരമിക്കുന്നവർക്ക് പ്രശംസ പത്രം നൽകി ആശംസകള്‍ നേര്‍ന്നു. അഡിഷണൽ എസ് പി ശ്രീ. രാജു പി കെ ചടങ്ങിൽ പങ്കെടുത്തു. ആർ എസ് ഐ എഡിസൺ മിൽടൺ മൊറെയ്റ, ഡി എച്ച് ക്യു കണ്ണൂർ സിറ്റി, വനിത പോലീസ് സ്റ്റേഷൻ എസ് ഐ ലീലാമ്മ പി.എസ് എന്നീ ഉദ്യോഗസ്ഥരാണ് സർവീസിൽ നിന്നും വിരമിച്ചത്.

## Article Content

സർവ്വീസിൽ നിന്നും ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം 31-10-2023 നു കണ്ണൂര്‍ സിറ്റിയിൽ നിന്നും വിരമിച്ചവർക്ക് യാത്രയയപ്പ് നൽകി. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ചേംബറില്‍ ഒരുക്കിയ ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ. അജിത് കുമാർ ഐപിഎസ് വിരമിക്കുന്നവർക്ക് പ്രശംസ പത്രം നൽകി ആശംസകള്‍ നേര്‍ന്നു. അഡിഷണൽ എസ് പി ശ്രീ. രാജു പി കെ ചടങ്ങിൽ പങ്കെടുത്തു. ആർ എസ് ഐ എഡിസൺ മിൽടൺ മൊറെയ്റ, ഡി എച്ച് ക്യു കണ്ണൂർ സിറ്റി, വനിത പോലീസ് സ്റ്റേഷൻ എസ് ഐ ലീലാമ്മ പി.എസ് എന്നീ ഉദ്യോഗസ്ഥരാണ് സർവീസിൽ നിന്നും വിരമിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158484/kannur)