---
title: "ഒരുമ 2022 അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു"
english_title: "Oruma 2022 Adv. Inaugurated by Sunny Joseph MLA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15850/Oruma-2022-Adv-Inaugurated-by-Sunny-Joseph-MLA"
published_at: "2021-12-13T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b724b07a717_Screenshot_20211213_160532.jpg"
keywords: []
---

# ഒരുമ 2022 അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

> **Lead Summary:**  പേരാവൂർ ഫോറം വാട്സ്ആപ്പ് കൂട്ടായ്മയുടെ യോഗം ഒരുമ 2022 പേരാവൂർ റോബിൻസ് ഹാളിൽ നടന്നു. സന്തോഷ് പാമ്പാറയുടെ അധ്യക്ഷതയിൽ ബഹു: അഡ്വക്കറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

 പേരാവൂർ ഫോറം വാട്സ്ആപ്പ് കൂട്ടായ്മയുടെ യോഗം ഒരുമ 2022 പേരാവൂർ റോബിൻസ് ഹാളിൽ നടന്നു. സന്തോഷ് പാമ്പാറയുടെ അധ്യക്ഷതയിൽ ബഹു: അഡ്വക്കറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ പേരാവൂർ ഫോറം ഗ്രൂപ്പിലുള്ള ജീവകാരുണ്യ പ്രവർത്തകന്മാരെ ആദരിച്ചു. ഡോ ഗ്രിഫിൻ സുരേന്ദ്രൻ ബോധവൽക്കരണം നടത്തി. ബേബി കുര്യൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15850/Oruma-2022-Adv-Inaugurated-by-Sunny-Joseph-MLA)