---
title: "ഒരുമ 2022 അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു"
english_title: "Oruma 2022 Adv. Inaugurated by Sunny Joseph MLA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15852/Oruma-2022-Adv-Inaugurated-by-Sunny-Joseph-mla"
published_at: "2021-12-13T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b729856d93e_PicsArt_12-13-04.36.45.jpg"
keywords: []
---

# ഒരുമ 2022 അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

> **Lead Summary:**  പേരാവൂർ ഫോറം വാട്സ്ആപ്പ് കൂട്ടായ്മയുടെ യോഗം ഒരുമ 2022 പേരാവൂർ റോബിൻസ് ഹാളിൽ നടന്നു. സന്തോഷ് പാമ്പാറയുടെ അധ്യക്ഷതയിൽ അഡ്വക്കറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

 പേരാവൂർ ഫോറം വാട്സ്ആപ്പ് കൂട്ടായ്മയുടെ യോഗം ഒരുമ 2022 പേരാവൂർ റോബിൻസ് ഹാളിൽ നടന്നു. സന്തോഷ് പാമ്പാറയുടെ അധ്യക്ഷതയിൽ അഡ്വക്കറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ പേരാവൂർ ഫോറം ഗ്രൂപ്പിലുള്ള ജീവകാരുണ്യ പ്രവർത്തകന്മാരെ ആദരിച്ചു. ഡോ ഗ്രിഫിൻ സുരേന്ദ്രൻ ബോധവൽക്കരണം നടത്തി. ബേബി കുര്യൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15852/Oruma-2022-Adv-Inaugurated-by-Sunny-Joseph-mla)