---
title: "അട്ടപ്പാടി വനമേഖലയിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാനയെ ധോണിയിലേക്ക് മാറ്റി"
english_title: "Kuttiyana was found in the Attapadi forest area and was transferred to Dhoni"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158601/kuttiyana-was-found-in-the-attapadi-forest-area-and-was-transferred-to-dhoni"
published_at: "2023-11-01T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654200c5e91f7_Screenshot_2023-11-01-13-08-58-68_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# അട്ടപ്പാടി വനമേഖലയിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാനയെ ധോണിയിലേക്ക് മാറ്റി

> **Lead Summary:** **പാലക്കാട്**: അട്ടപ്പാടി അഗളി വനമേഖലയിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാനയെ ധോണിയിലേക്ക് മാറ്റി. ആറ് മാസം പ്രായമായ ആനക്കുട്ടിയെ ധോണിയിലെ വനം വകുപ്പിന്റെ ആന പരിപാലന കേന്ദ്രത്തിലേക്കാണ് മാറ്റിയത്.

## Article Content

**പാലക്കാട്**: അട്ടപ്പാടി അഗളി വനമേഖലയിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാനയെ ധോണിയിലേക്ക് മാറ്റി. ആറ് മാസം പ്രായമായ ആനക്കുട്ടിയെ ധോണിയിലെ വനം വകുപ്പിന്റെ ആന പരിപാലന കേന്ദ്രത്തിലേക്കാണ് മാറ്റിയത്.

കുട്ടിയാനയുടെ പൊക്കിൾകൊടിയിൽ അണുബാധ കണ്ടെത്തിയതിനാൽ, വിദഗ്ധ ചികിത്സ നൽകാനാണ് വനം വകുപ്പിന്റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158601/kuttiyana-was-found-in-the-attapadi-forest-area-and-was-transferred-to-dhoni)