---
title: "നവ കേരള സദസ്സ്; പായം ഗ്രാമ പഞ്ചായത്ത്‌ തല വിളംബര റാലി നടത്തി "
english_title: "Nava kerala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158697/nava-kerala"
published_at: "2023-11-01T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654259c640c8b_IMG-20231101-WA0156.jpg"
keywords: []
---

# നവ കേരള സദസ്സ്; പായം ഗ്രാമ പഞ്ചായത്ത്‌ തല വിളംബര റാലി നടത്തി 

> **Lead Summary:** **ഇരിട്ടി: **നവ കേരള സദസ്സ് പായം ഗ്രാമ പഞ്ചായത്ത്‌ തല വിളംബര റാലി കല്ലുമുട്ടിയിൽ നിന്നും മാടത്തിയിലേക്കു നടന്നു. പായം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി രജനി, സെക്രട്ടറി ഷീന കുമാരി, വൈസ് പ്രസിഡന്റ്‌ അഡ്വ. എം. വിനോദ് കുമാർ, കേരഫെഡ് ചെയർമാൻ കെ. ശ്രീധരൻ, ആസൂത്രണണ സമിതി ഉപാധ്യക്ഷൻ എൻ. അശോകൻ, അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ്‌, പി. പ്രകാശൻ, കെ. മോഹനൻ, എം. സുമേഷ്, ബാബുരാജ് പായം, അജയൻ പായം, അൽഫോൻസ് കളപുരക്കൽ, പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻമാർ, പഞ്ചായത്ത്‌ മെമ്പർമാർ, പഞ്ചായത്ത്‌ ജീവനക്കാർ, സി ഡി എസ് ചെയർപേഴ്സൺ, കുടുംബശ്രീ പ്രവർത്തകർ, ബഹുജനങ്ങൾ എന്നിവർ പങ്കെടുത്തു.

## Article Content

**ഇരിട്ടി: **നവ കേരള സദസ്സ് പായം ഗ്രാമ പഞ്ചായത്ത്‌ തല വിളംബര റാലി കല്ലുമുട്ടിയിൽ നിന്നും മാടത്തിയിലേക്കു നടന്നു. പായം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി രജനി, സെക്രട്ടറി ഷീന കുമാരി, വൈസ് പ്രസിഡന്റ്‌ അഡ്വ. എം. വിനോദ് കുമാർ, കേരഫെഡ് ചെയർമാൻ കെ. ശ്രീധരൻ, ആസൂത്രണണ സമിതി ഉപാധ്യക്ഷൻ എൻ. അശോകൻ, അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ്‌, പി. പ്രകാശൻ, കെ. മോഹനൻ, എം. സുമേഷ്, ബാബുരാജ് പായം, അജയൻ പായം, അൽഫോൻസ് കളപുരക്കൽ, പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻമാർ, പഞ്ചായത്ത്‌ മെമ്പർമാർ, പഞ്ചായത്ത്‌ ജീവനക്കാർ, സി ഡി എസ് ചെയർപേഴ്സൺ, കുടുംബശ്രീ പ്രവർത്തകർ, ബഹുജനങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158697/nava-kerala)