---
title: "കേളകം എം.ജി.എം ശാലോം സെക്കന്ററി സ്കൂളിൽ 'കേരളീയം 2023' ആഘോഷം സംഘടിപ്പിച്ചു"
english_title: "Mgm shalom "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158728/mgm-shalom"
published_at: "2023-11-01T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65427e6bee0a0_PicsArt_11-01-10.03.36.jpg"
keywords: []
---

# കേളകം എം.ജി.എം ശാലോം സെക്കന്ററി സ്കൂളിൽ 'കേരളീയം 2023' ആഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **കേളകം:** എം.ജി.എം ശാലോം സെക്കന്ററി സ്കൂളിൽ കേരള സംസ്ഥാനം രൂപീകൃതമായതിന്റെ 67-ാം വാർഷികവും മലയാള ഭാഷാ ദിനവും ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടി.വി ജാണി ഉദ്ഘാടനം ചെയ്തു. കേരളീയ സംസ്കാരം വിളിച്ചോതുന്ന വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി മലയാളി മങ്ക, കേരള ശ്രീമാൻ മത്സരവും, മെഗാ ക്വിസ് മത്സരവും നടത്തി.

## Article Content

**കേളകം:** എം.ജി.എം ശാലോം സെക്കന്ററി സ്കൂളിൽ കേരള സംസ്ഥാനം രൂപീകൃതമായതിന്റെ 67-ാം വാർഷികവും മലയാള ഭാഷാ ദിനവും ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടി.വി ജാണി ഉദ്ഘാടനം ചെയ്തു. കേരളീയ സംസ്കാരം വിളിച്ചോതുന്ന വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി മലയാളി മങ്ക, കേരള ശ്രീമാൻ മത്സരവും, മെഗാ ക്വിസ് മത്സരവും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158728/mgm-shalom)