---
title: "വാക് ഇന്‍ ഇന്റര്‍വ്യൂ"
english_title: "Walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158783/walkininterview"
published_at: "2023-11-02T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543125c51f33_images_(7).jpeg"
keywords: []
---

# വാക് ഇന്‍ ഇന്റര്‍വ്യൂ

> **Lead Summary:** എന്‍ എച്ച് എം ന് കീഴില്‍ കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. എം ബി ബി എസും ടി സി എം സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ നവംബര്‍ ആറിന് രാവിലെ 10 മണിക്ക് കണ്ണൂര്‍ എന്‍. എച്ച്. എം ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. ഫോണ്‍- 0497 2709920.

## Article Content

എന്‍ എച്ച് എം ന് കീഴില്‍ കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. എം ബി ബി എസും ടി സി എം സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ നവംബര്‍ ആറിന് രാവിലെ 10 മണിക്ക് കണ്ണൂര്‍ എന്‍. എച്ച്. എം ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. ഫോണ്‍- 0497 2709920.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158783/walkininterview)