---
title: "#appoinment | താല്‍ക്കാലിക നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158801/appoinment"
published_at: "2023-11-02T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65432937754b1_download_(34).jpeg"
keywords: []
---

# #appoinment | താല്‍ക്കാലിക നിയമനം

> **Lead Summary:**  പയ്യന്നൂര്‍ ഗവ.റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക് കോളേജില്‍ ജനറല്‍ വര്‍ക്ക്ഷോപ്പില്‍ കാര്‍പ്പെന്ററി, ഷീറ്റ് മെറ്റല്‍ വിഭാഗങ്ങളില്‍ ട്രേഡ്സ്മാന്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ട്രേഡ്സ്മാന്‍ തസ്തികക്ക് ടി എച്ച് എസ് എല്‍ സി, ഐ ടി ഐ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം നവംബര്‍ ആറിന് രാവിലെ 10 മണിക്ക് കോളേജില്‍ എത്തിച്ചേരുക. ഫോണ്‍: 9497763400.

## Article Content

 പയ്യന്നൂര്‍ ഗവ.റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക് കോളേജില്‍ ജനറല്‍ വര്‍ക്ക്ഷോപ്പില്‍ കാര്‍പ്പെന്ററി, ഷീറ്റ് മെറ്റല്‍ വിഭാഗങ്ങളില്‍ ട്രേഡ്സ്മാന്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ട്രേഡ്സ്മാന്‍ തസ്തികക്ക് ടി എച്ച് എസ് എല്‍ സി, ഐ ടി ഐ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം നവംബര്‍ ആറിന് രാവിലെ 10 മണിക്ക് കോളേജില്‍ എത്തിച്ചേരുക. ഫോണ്‍: 9497763400.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158801/appoinment)