---
title: "​#arrested | അന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 50 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണവുമായി കോഴിക്കോട് സ്വദേശി പിടിയിൽ "
english_title: "Kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158849/kochi"
published_at: "2023-11-02T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654347f7abcfa_download_(7).jpeg"
keywords: []
---

# ​#arrested | അന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 50 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണവുമായി കോഴിക്കോട് സ്വദേശി പിടിയിൽ 

> **Lead Summary:** **കൊച്ചി** : ​അന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 50 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റം​സ് പി​ടി​കൂ​ടി. അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ വ​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ജ്മ​ൽ നി​യാ​സി​ൽ​നി​ന്നാ​ണ്​ 1157 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

## Article Content

**കൊച്ചി** : ​അന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 50 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റം​സ് പി​ടി​കൂ​ടി. അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ വ​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ജ്മ​ൽ നി​യാ​സി​ൽ​നി​ന്നാ​ണ്​ 1157 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

ഗ്രീ​ൻ ചാ​ന​ലി​ലൂ​ടെ ക​ട​ക്കാ​ൻ ശ്ര​മി​ച്ച ഇ​യാ​ൾ സ്വ​ർ​ണം നി​റം​മാ​റ്റി ഗു​ളി​ക രൂ​പ​ത്തി​ലാ​ക്കി ശ​രീ​ര​ത്തി​ലൊ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158849/kochi)