---
title: "ഒമിക്രോണ്‍ ബാധിച്ചുള്ള ലോ​ക​ത്തി​ലെ ആ​ദ്യ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു"
english_title: "First death due to omicron"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15887/first-death-due-to-omicron"
published_at: "2021-12-13T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b750eebd2f9_images - 2021-12-12T185321.656.jpeg"
keywords: []
---

# ഒമിക്രോണ്‍ ബാധിച്ചുള്ള ലോ​ക​ത്തി​ലെ ആ​ദ്യ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു

> **Lead Summary:** കൊറോണവൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിച്ചുള്ള ലോ​ക​ത്തി​ലെ ആ​ദ്യ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ബ്രി​ട്ട​നി​ലാ​ണ് ആ​ദ്യ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ ആ​ണ് ഇക്കാര്യം അറിയിച്ചത്.

## Article Content

കൊറോണവൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിച്ചുള്ള ലോ​ക​ത്തി​ലെ ആ​ദ്യ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ബ്രി​ട്ട​നി​ലാ​ണ് ആ​ദ്യ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ ആ​ണ് ഇക്കാര്യം അറിയിച്ചത്.

നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ഒ​രാ​ൾ ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ച് മ​രി​ച്ചു​വെ​ന്നും ജോ​ണ്‍​സ​ണ്‍ കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​മി​ക്രോ​ണി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബൂ​സ്റ്റ​ർ ഡോ​സ് പ്രോ​ഗ്രാം ആ​രം​ഭി​ച്ച​താ​യും ബോ​റി​സ് ജോ​ണ്‍​സ​ണ്‍ പ​റ​ഞ്ഞു. കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണ്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലാ​ണ് ആ​ദ്യം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​നു പി​ന്നാ​ലെ ലോ​ക​രാ​ജ്യ​ങ്ങ​ൾ യാ​ത്ര​യ്ക്ക് ഉ​ൾ​പ്പെ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15887/first-death-due-to-omicron)