---
title: "മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റില്‍ താല്‍ക്കാലിക നിയമനം"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159059/vacancy"
published_at: "2023-11-03T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654463db80cd0_download_(34).jpeg"
keywords: []
---

# മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റില്‍ താല്‍ക്കാലിക നിയമനം

> **Lead Summary:**  റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റിലേക്ക് താല്‍ക്കാലികമായി വെറ്ററിനറി ബിരുദധാരികളെ (ബി വി എസ് സി & എ എച്ച്) നിയമിക്കുന്നു.

## Article Content

 റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റിലേക്ക് താല്‍ക്കാലികമായി വെറ്ററിനറി ബിരുദധാരികളെ (ബി വി എസ് സി & എ എച്ച്) നിയമിക്കുന്നു.

താല്‍പര്യമുള്ളവര്‍ അസ്സല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും കെ എസ് വി സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും അവയുടെ പകര്‍പ്പും സഹിതം നവംബര്‍ നാലിന് രാവിലെ 11.30ന് കൂടിക്കാഴ്ചക്കായി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0497 2700267 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159059/vacancy)