---
title: "#applynow | അപേക്ഷ ക്ഷണിച്ചു"
english_title: "Applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159088/applynow"
published_at: "2023-11-03T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65447e2b72c24_images.png"
keywords: []
---

# #applynow | അപേക്ഷ ക്ഷണിച്ചു

> **Lead Summary:** ജില്ലാ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്ക് മൂല്യവര്‍ധിത മത്സ്യോല്‍പന്ന നിര്‍മാണ യൂണിറ്റ് തുടങ്ങുന്നതിനും പരിശീലനത്തിനുമായി അപേക്ഷ ക്ഷണിച്ചു. വനിതകളായ മത്സ്യത്തൊഴിലാളികള്‍/ അനുബന്ധ തൊഴിലാളി സംഘങ്ങള്‍, മത്സ്യത്തൊഴിലാളി എസ് എച്ച് ജികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവരില്‍പ്പെട്ട അഞ്ച് പേരടങ്ങിയ നാല് യൂണിറ്റുകള്‍ക്ക് ഫിഷറീസ് വകുപ്പ് പരിശീലനം നല്‍കും. പദ്ധതിയുടെ യൂണിറ്റ് ചെലവ് മൂന്ന് ലക്ഷം രൂപയാണ്. യൂണിറ്റ് പൂര്‍ത്തിയാകുന്ന സമയത്ത് 50 ശതമാനം സബ്‌സിഡി ലഭിക്കും. അപേക്ഷ നവംബര്‍ 13നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സ്, കണ്ണൂര്‍ 670 017 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0497 2731081.

## Article Content

ജില്ലാ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്ക് മൂല്യവര്‍ധിത മത്സ്യോല്‍പന്ന നിര്‍മാണ യൂണിറ്റ് തുടങ്ങുന്നതിനും പരിശീലനത്തിനുമായി അപേക്ഷ ക്ഷണിച്ചു. വനിതകളായ മത്സ്യത്തൊഴിലാളികള്‍/ അനുബന്ധ തൊഴിലാളി സംഘങ്ങള്‍, മത്സ്യത്തൊഴിലാളി എസ് എച്ച് ജികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവരില്‍പ്പെട്ട അഞ്ച് പേരടങ്ങിയ നാല് യൂണിറ്റുകള്‍ക്ക് ഫിഷറീസ് വകുപ്പ് പരിശീലനം നല്‍കും. പദ്ധതിയുടെ യൂണിറ്റ് ചെലവ് മൂന്ന് ലക്ഷം രൂപയാണ്. യൂണിറ്റ് പൂര്‍ത്തിയാകുന്ന സമയത്ത് 50 ശതമാനം സബ്‌സിഡി ലഭിക്കും. അപേക്ഷ നവംബര്‍ 13നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സ്, കണ്ണൂര്‍ 670 017 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0497 2731081.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159088/applynow)