---
title: "ഇരിട്ടി കുന്നോത്ത് നിന്നു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159119/iritty"
published_at: "2023-11-03T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654490273fe8f_Picsart_23-11-03_11-45-20-237.jpg"
keywords: []
---

# ഇരിട്ടി കുന്നോത്ത് നിന്നു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

> **Lead Summary:** **ഇരിട്ടി**: വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി.ഇരിട്ടി കുന്നോത്ത് നിന്നുമാണ് കിളിയന്തറ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ റോഷന്‍ റോയിയെ വ്യാഴാഴ്ച ഉച്ചയോടെ കാണാതായത്.കണ്ടുകിട്ടുന്നവര്‍ ഇരിട്ടി പോലീസ് സ്റ്റേഷനിലോ 9645532570 എന്ന നമ്പറിലോ ബന്ധപ്പെടുക.

## Article Content

**ഇരിട്ടി**: വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി.ഇരിട്ടി കുന്നോത്ത് നിന്നുമാണ് കിളിയന്തറ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ റോഷന്‍ റോയിയെ വ്യാഴാഴ്ച ഉച്ചയോടെ കാണാതായത്.കണ്ടുകിട്ടുന്നവര്‍ ഇരിട്ടി പോലീസ് സ്റ്റേഷനിലോ 9645532570 എന്ന നമ്പറിലോ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159119/iritty)