---
title: "ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി: പൈപ്പിടലിന്റെ ഭാഗമായി തകർക്കപ്പെടുന്ന റോഡുകൾ ടാറിങ്ങിനായി ഫണ്ട് അനുവദിച്ചു "
english_title: "Jaljeevan Mission Drinking Water Project"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159174/jaljeevan-mission-drinking-water-project"
published_at: "2023-11-03T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544b2c862a96_Screenshot_2023-11-03-14-08-20-35_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി: പൈപ്പിടലിന്റെ ഭാഗമായി തകർക്കപ്പെടുന്ന റോഡുകൾ ടാറിങ്ങിനായി ഫണ്ട് അനുവദിച്ചു 

> **Lead Summary:** **കണിച്ചാർ**: ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിടലിന്റെ ഭാഗമായി തകർക്കപ്പെടുന്ന റോഡുകൾ ടാറിങ്ങും കോൺക്രീറ്റും ചെയ്യുന്നതിനായി കേളകം, കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്തുകൾക്കായി സംസ്ഥാന സർക്കാർ 20.8 കോടി രൂപ അനുവദിച്ചു.

## Article Content

**കണിച്ചാർ**: ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിടലിന്റെ ഭാഗമായി തകർക്കപ്പെടുന്ന റോഡുകൾ ടാറിങ്ങും കോൺക്രീറ്റും ചെയ്യുന്നതിനായി കേളകം, കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്തുകൾക്കായി സംസ്ഥാന സർക്കാർ 20.8 കോടി രൂപ അനുവദിച്ചു.

7 കോടിയോളം രൂപ കേളകത്തെ റോഡുകളുടെ മെയിന്റനൻസിന് ലഭിക്കുമെന്ന് കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159174/jaljeevan-mission-drinking-water-project)