---
title: "#missing | കുന്നോത്ത് വച്ച് ഇന്നലെ ഉച്ചയോടെ കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159194/iritty"
published_at: "2023-11-03T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544c0b70b536_Picsart_23-11-03_11-45-20-237.jpg"
keywords: []
---

# #missing | കുന്നോത്ത് വച്ച് ഇന്നലെ ഉച്ചയോടെ കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി

> **Lead Summary:**  **ഇരിട്ടി**:കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി.കുന്നോത്ത് വച്ച് ഇന്നലെ ഉച്ചയോടെ കാണാതായ റോഷന്‍ റോയിയെ ഷൊര്‍ണ്ണൂരില്‍ വെച്ച് റെയില്‍വേ പോലീസാണ് കണ്ടെത്തിയത്.

## Article Content

 **ഇരിട്ടി**:കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി.കുന്നോത്ത് വച്ച് ഇന്നലെ ഉച്ചയോടെ കാണാതായ റോഷന്‍ റോയിയെ ഷൊര്‍ണ്ണൂരില്‍ വെച്ച് റെയില്‍വേ പോലീസാണ് കണ്ടെത്തിയത്.

കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ സൊസൈറ്റിയെ ഏല്‍പ്പിച്ചു.ഇരിട്ടി സി ഐ കെ ജെ ബിനോയിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159194/iritty)