---
title: "കേളകത്ത് കശുവണ്ടിയുടെ മൂല്യവർധിത ഉത്പന്നങ്ങളെ കുറിച്ചുള്ള സെമിനാർ സംഘടിപ്പിച്ചു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159208/kelakam"
published_at: "2023-11-03T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544ca85ee3a9_Picsart_23-11-03_15-39-19-110.jpg"
keywords: []
---

# കേളകത്ത് കശുവണ്ടിയുടെ മൂല്യവർധിത ഉത്പന്നങ്ങളെ കുറിച്ചുള്ള സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **കേളകം**: കേളകം കിസാൻ ഡെവലെപ്മെന്റ് സെസൈറ്റിയുടെ നേതൃത്വത്തിൽ കശുവണ്ടിയുടെ മൂല്യവർധിത ഉത്പന്നങ്ങളെ കുറിച്ചുള്ള ഒരു സെമിനാർ നടത്തി. അടയ്ക്കാത്തോട് ക്ഷീരോത്പാദക സംഘം ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ കേളകം കൃഷി ഓഫീസർ കെ.ജി. സുനിൽ ഉദ്ഘാടനം നടത്തി.

## Article Content

**കേളകം**: കേളകം കിസാൻ ഡെവലെപ്മെന്റ് സെസൈറ്റിയുടെ നേതൃത്വത്തിൽ കശുവണ്ടിയുടെ മൂല്യവർധിത ഉത്പന്നങ്ങളെ കുറിച്ചുള്ള ഒരു സെമിനാർ നടത്തി. അടയ്ക്കാത്തോട് ക്ഷീരോത്പാദക സംഘം ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ കേളകം കൃഷി ഓഫീസർ കെ.ജി. സുനിൽ ഉദ്ഘാടനം നടത്തി.

യുവ സംരഭകൻ ബ്രിജേഷ് കൃഷ്ണ ക്ലാസ്സ് നടത്തി. ജസ്റ്റിൻ ചീരം വേലിൽ, ജോസഫ് പുള്ളിയിൽ, തോമസ് പടിയക്കണ്ടത്തിൽ എന്നിവർ സംസാരിച്ചു. മേഖലയിലെ നിരവധി കർഷകർ സെമിനാറിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159208/kelakam)