---
title: " #ksrtc | ദീപാവലി സ്പെഷ്യല്‍: ബംഗളൂരുവിലേക്കും മൈസൂരിലേക്കും അധിക സർവ്വീസുകളുമായി കെഎസ്ആർടിസി"
english_title: "Ksrtc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159239/ksrtc"
published_at: "2023-11-03T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544e875bec18_download_-_2023-10-11T062208.181.jpeg"
keywords: []
---

#  #ksrtc | ദീപാവലി സ്പെഷ്യല്‍: ബംഗളൂരുവിലേക്കും മൈസൂരിലേക്കും അധിക സർവ്വീസുകളുമായി കെഎസ്ആർടിസി

> **Lead Summary:** **തിരുവനന്തപുരം**: ദീപാവലിയോട് അനുബന്ധിച്ച് അധിക അന്തർ സംസ്ഥാന സർവ്വീസുകളുമായി കെഎസ്ആർടിസി. നവംബര്‍ 8 മുതല്‍ 15 വരെയാണ് പ്രത്യേക സര്‍വീസ് നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് സര്‍വീസ്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

## Article Content

**തിരുവനന്തപുരം**: ദീപാവലിയോട് അനുബന്ധിച്ച് അധിക അന്തർ സംസ്ഥാന സർവ്വീസുകളുമായി കെഎസ്ആർടിസി. നവംബര്‍ 8 മുതല്‍ 15 വരെയാണ് പ്രത്യേക സര്‍വീസ് നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് സര്‍വീസ്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

*ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ* 08.11.2023 മുതൽ 15.11.2023 വരെ രാത്രി 7 മണി-  ബാംഗ്ലൂർ - കോഴിക്കോട്  (കുട്ട മാനന്തവാടി വഴി) രാത്രി 8 മണി-  ബംഗളൂരു - കോഴിക്കോട് (കുട്ട മാനന്തവാടി വഴി) രാത്രി 8.50- ബംഗളൂരു - കോഴിക്കോട്  (കുട്ട, മാനന്തവാടി വഴി) രാത്രി 10.50- ബംഗളൂരു - കോഴിക്കോട്  (കുട്ട, മാനന്തവാടി വഴി) രാത്രി 8.45 ബംഗളൂരു - മലപ്പുറം (കുട്ട, മാനന്തവാടി വഴി) രാത്രി 7.15 ബംഗളൂരു - തൃശൂര്‍ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി) രാത്രി 9.15 ബംഗളൂരു - തൃശൂർ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി) രാത്രി 6.45 ബംഗളൂരു - എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി) രാത്രി 7.30 ബംഗളൂരു - എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി) രാത്രി 7.45 ബംഗളൂരു - എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി) രാത്രി 8.30 ബംഗളൂരു- എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി) രാത്രി 7.45 ബംഗളൂരു - കോട്ടയം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി) രാത്രി 9.40 ബംഗളൂരു - കണ്ണൂർ (ഇരിട്ടി വഴി) രാത്രി 8.30 ബംഗളൂരു - കണ്ണൂർ (ഇരിട്ടി വഴി) രാത്രി 10.15 ബംഗളൂരു - പയ്യന്നൂർ (ചെറുപുഴ വഴി) വൈകുന്നേരം 6 മണി  ബംഗളൂരു - തിരുവനന്തപുരം (നാഗർകോവിൽ വഴി) ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേയ്ക്കുള്ള അധിക സർവ്വീസുകൾ 07.11.2023 മുതൽ 14.11.2023 വരെ രാത്രി 10.30 കോഴിക്കോട് -  ബംഗളൂരു (മാനന്തവാടി, കുട്ട വഴി) രാത്രി 10.15 കോഴിക്കോട് - ബംഗളൂരു (മാനന്തവാടി, കുട്ട വഴി) രാത്രി 10.50 കോഴിക്കോട് - ബംഗളൂരു (മാനന്തവാടി, കുട്ട വഴി) രാത്രി 11:15  കോഴിക്കോട് - ബംഗളൂരു  (മാനന്തവാടി, കുട്ട വഴി) രാത്രി 7.00 മലപ്പുറം - ബംഗളൂരു  (മാനന്തവാടി, കുട്ട വഴി) രാത്രി 7:15 തൃശ്ശൂർ - ബംഗളൂരു  (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി) രാത്രി 07.45 തൃശ്ശൂർ - ബംഗളൂരു  (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി) രാത്രി 6.30 എറണാകുളം - ബംഗളൂരു(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി) രാത്രി 07.00 എറണാകുളം - ബംഗളൂരു (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി) രാത്രി 7.15 എറണാകുളം - ബംഗളൂരു (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി) രാത്രി 07.30 എറണാകുളം - ബംഗളൂരു (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി) രാത്രി 06.10 കോട്ടയം -ബംഗളൂരു  (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി) രാത്രി 07:00 കണ്ണൂർ - ബംഗളൂരു (ഇരിട്ടി വഴി) രാത്രി 10.10  കണ്ണൂർ - ബംഗളൂരു (ഇരിട്ടി വഴി) വൈകുന്നേരം 05:30 പയ്യന്നൂർ - ബംഗളൂരു (ചെറുപുഴ വഴി) രാത്രി 08.00 തിരുവനന്തപുരം - ബംഗളൂരു (നാഗർകോവിൽ, മധുര വഴി) ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159239/ksrtc)