---
title: "എക്സൈസ് - ഡോഗ് സ്ക്വാഡ് സംയുക്ത പരിശോധന  നടത്തി"
english_title: "Excise - Dog Squad conducted joint inspection"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15929/excise-dog-squad-conducted-joint-inspection"
published_at: "2021-12-14T07:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b7f64890f40_PicsArt_12-14-07.11.10.jpg"
keywords: []
---

# എക്സൈസ് - ഡോഗ് സ്ക്വാഡ് സംയുക്ത പരിശോധന  നടത്തി

> **Lead Summary:** കണ്ണൂര്‍ :ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസ്, പോലീസ് ഡോഗ് സ്ക്വാഡുമായി ചേർന്ന് കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ ലഹരി വസ്തുക്കൾ കണ്ടെത്താൻ പരിശീലനം ലഭിച്ച ഫ്രിഡ എന്ന പട്ടിയുമായി വാഹനപരിശോധന നടത്തി.

## Article Content

കണ്ണൂര്‍ :ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസ്, പോലീസ് ഡോഗ് സ്ക്വാഡുമായി ചേർന്ന് കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ ലഹരി വസ്തുക്കൾ കണ്ടെത്താൻ പരിശീലനം ലഭിച്ച ഫ്രിഡ എന്ന പട്ടിയുമായി വാഹനപരിശോധന നടത്തി.

എക്സൈസ് ഇൻസ്പെക്ടർ സി.ഷാബു, ഡോഗ് സ്ക്വാഡ് അസി.സബ് ഇൻസ്പെക്ടർ കെ.എസ് സാബു, പ്രിവൻ്റീവ് ഓഫീസർ മാരായ കെ.ഉത്തമൻ ,ബഷീർ പിലാട്ട്, പി.വി.വത്സൻ, സിവിൽ എക്‌സൈസ് ഓഫീസർ ബെൻഹർ കോട്ടത്തു വളപ്പിൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15929/excise-dog-squad-conducted-joint-inspection)