---
title: "പിജി ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക്; നവംബര്‍ എട്ടിന് അത്യാഹിത വിഭാഗം ബഹിഷ്‌കരിക്കും"
english_title: "Doctors "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159303/doctors"
published_at: "2023-11-03T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65452ed519eb1_n553386768169903269958744504c8ff9f836b700e2b127e092b248c4c598e13c7bbceaeb439e70001b6413.jpg"
keywords: []
---

# പിജി ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക്; നവംബര്‍ എട്ടിന് അത്യാഹിത വിഭാഗം ബഹിഷ്‌കരിക്കും

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാനത്തെ റസിഡന്റ് ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. നവംബര്‍ എട്ടാം തീയതി പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജനുമാരും അത്യാഹിത വിഭാഗം അടക്കം ബഹിഷ്‌കരിച്ച്‌ സമരം നടത്തും. സ്‌റ്റൈപ്പന്റ് വര്‍ദ്ധന അടക്കം ആവശ്യപ്പെട്ടാണ് സമരം.

## Article Content

**തിരുവനന്തപുരം:** സംസ്ഥാനത്തെ റസിഡന്റ് ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. നവംബര്‍ എട്ടാം തീയതി പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജനുമാരും അത്യാഹിത വിഭാഗം അടക്കം ബഹിഷ്‌കരിച്ച്‌ സമരം നടത്തും. സ്‌റ്റൈപ്പന്റ് വര്‍ദ്ധന അടക്കം ആവശ്യപ്പെട്ടാണ് സമരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159303/doctors)