---
title: "മലയാള ഭാഷാ ദിനം:  വെക്കളം എയ്ഡഡ് . യു. പി. സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു"
english_title: "Vekalam  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159357/vekalam-aided-in-connection-with-malayalam-language-day-u-p-various-programs-were-organized-in-the-school"
published_at: "2023-11-04T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545c68839979_IMG-20231102-WA0045.jpg"
keywords: []
---

# മലയാള ഭാഷാ ദിനം:  വെക്കളം എയ്ഡഡ് . യു. പി. സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

> **Lead Summary:** **വെക്കളം**: മലയാള ഭാഷാ ദിനവുമായി ബന്ധപ്പെട്ട് വെക്കളം എയ്ഡഡ് . യു. പി. സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അധ്യാപികയായ ബിന്ദു. ടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അധ്യാപകരായ ഇന്ദു. പി, കാന്തി മതി പി. വി, നിഷ . വി. ഐ, ശ്രീജിത്ത് എ. ഇ എന്നിവർ സംസാരിച്ചു.

## Article Content

**വെക്കളം**: മലയാള ഭാഷാ ദിനവുമായി ബന്ധപ്പെട്ട് വെക്കളം എയ്ഡഡ് . യു. പി. സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അധ്യാപികയായ ബിന്ദു. ടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അധ്യാപകരായ ഇന്ദു. പി, കാന്തി മതി പി. വി, നിഷ . വി. ഐ, ശ്രീജിത്ത് എ. ഇ എന്നിവർ സംസാരിച്ചു.

ഈ ദിനത്തിൽ ഭാഷാ പ്രതിജ്ഞ നടത്തിക്കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. ഈ ദിനവുമായി ബന്ധപ്പെട്ട് 'ഒരു കുട്ടിക്ക് ഒരു കൈ' എഴുത്തു മാസിക എന്ന പ്രവർത്തനം കുട്ടികൾക്ക് വേറിട്ട ഒരനുഭവമായി. ഒന്നു മുതൽ ഏഴ് വരെ ക്ലാസ്സുകളിലെ എല്ലാ കുട്ടികളും സ്വന്തമായി ഓരോ കൈ എഴുത്തു മാസിക തയ്യാറാക്കി പ്രദർശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159357/vekalam-aided-in-connection-with-malayalam-language-day-u-p-various-programs-were-organized-in-the-school)