---
title: "#wayanad | വയനാട് മേപ്പാടിയിൽ  കാട്ടാനയുടെ ആക്രമണം: ഒരാൾ മരിച്ചു"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159359/wayanad"
published_at: "2023-11-04T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545d093a7fbd_Picsart_23-11-04_10-16-47-903.jpg"
keywords: []
---

# #wayanad | വയനാട് മേപ്പാടിയിൽ  കാട്ടാനയുടെ ആക്രമണം: ഒരാൾ മരിച്ചു

> **Lead Summary:** **വയനാട്**: മേപ്പാടി എളമ്പിലേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. തോട്ടം തൊഴിലാളിയായ കുഞ്ഞവറാൻ ആണ് മരിച്ചത്. രാവിലെ പണിക്ക് പോകുന്ന വഴിയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. വനം വകുപ്പ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ച് വരുന്നു. വൈത്തിരി തഹസിൽദാർ സ്ഥലത്തെത്തിയാൽ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുമെന്ന് വനം വകുപ്പധികൃതർ അറിയിച്ചു. 

## Article Content

**വയനാട്**: മേപ്പാടി എളമ്പിലേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. തോട്ടം തൊഴിലാളിയായ കുഞ്ഞവറാൻ ആണ് മരിച്ചത്. രാവിലെ പണിക്ക് പോകുന്ന വഴിയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. വനം വകുപ്പ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ച് വരുന്നു. വൈത്തിരി തഹസിൽദാർ സ്ഥലത്തെത്തിയാൽ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുമെന്ന് വനം വകുപ്പധികൃതർ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159359/wayanad)