---
title: "ഹിന്ദി ട്രെയിനിങിന് അപേക്ഷിക്കാം"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159379/applynow"
published_at: "2023-11-04T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545d7fab0a8f_images.png"
keywords: []
---

# ഹിന്ദി ട്രെയിനിങിന് അപേക്ഷിക്കാം

> **Lead Summary:** വിദ്യാഭ്യാസ വകുപ്പിന്റെ ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 50 ശതമാനത്തിന് മുകളില്‍ മാര്‍ക്കോടെ ഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കില്‍ ഹിന്ദി ബി എ പാസായിരിക്കണം.

## Article Content

വിദ്യാഭ്യാസ വകുപ്പിന്റെ ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 50 ശതമാനത്തിന് മുകളില്‍ മാര്‍ക്കോടെ ഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കില്‍ ഹിന്ദി ബി എ പാസായിരിക്കണം.

ഉയര്‍ന്ന യോഗ്യതയും മാര്‍ക്കുമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 17നും 35 ഇടയില്‍. അപേക്ഷ ഓണ്‍ലൈനായി നവംബര്‍ 25 നകം ലഭിക്കണം. വിലാസം: പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല. ഫോണ്‍: 0473 4296496, 8547126028.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159379/applynow)